ഞാന്‍ തസ്ലീം അലി(മുഹമ്മദ് അലി)
ജീവിതത്തിന്റെ ഓട്ടത്തിനിടയില്‍ വെറുതെ എന്തെങ്കിലും കുത്തിക്കുറിക്കുന്നവന്‍ .....
ഇവിടെ ഉള്ളതൊന്നും നന്നായിട്ടില്ല എന്ന് സ്വയം മനസിലാക്കിയവന്.........
എഴുത്തിനിടയില്‍ പകച്ചു നില്ക്കുന്നവന്..
വെറുതെ വെറും വെറുതെ ..എന്തിനോ വേണ്ടി......